എഐഎഡിഎംകെയുടെ പ്രത്യേക യോഗം ചേരുന്നു

jaya_apollo_security

ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായ സാഹചര്യത്തില്‍ എഐഎഡിഎംകെയുടെ ഭരണകക്ഷി എംഎല്‍എ മാരുടെ അടിയന്തര യോഗം ചേരുന്നു. രാവിലെ 11 മണിയോടെയാണ് യോഗം ആരംഭിച്ചത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY