ഇത്രയും ക്യൂട്ടായി ‘ജോണി ജോണി യെസ് പപ്പാ’ കേള്‍ക്കാന്‍ സാധിക്കില്ല

0
969

ചേച്ചിയും കുഞ്ഞനിയവും ചേര്‍ന്ന് നഴ്സറി റൈം പാടുന്ന വീഡിയോ ആണിത്. ഒരു വയസ് പോലും പ്രായമാകാത്ത കുഞ്ഞ് അത് ഏറ്റ് പാടുമ്പോള്‍ അത് ആ കുഞ്ഞിന്റെ മുഖത്ത് വിരിയിക്കുന്ന ഭാവം കേട്ട് നോക്കിയേ.

NO COMMENTS

LEAVE A REPLY