ചാനലുകൾ തിരുത്തി; കൊടി വീണ്ടും ഉയർത്തി

jayalalithaa

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചുവെന്ന വാർത്ത അപ്പോളോ ആശുപത്രി അധികൃതർ നിഷേധിച്ചു. ജയലളിത മരിച്ചുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൾ ബ്രേക്കിങ് ആയി നൽകിയിരുന്നു. ഇത് തെറ്റാണെന്നും ജയലളിത ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

ഇതോടെ വാർത്ത ചാനലുകൾ പിൻവലിച്ചു. മരിച്ചുവെന്ന് വാർത്ത വന്നതോടെ എഐഎഡിഎംകെ ഓഫീസിന് മുന്നിലെ കൊടി താഴ്ത്തിയിരുന്നു. ഇത് വീണ്ടും ഉയർത്തി.

jayalalitha

NO COMMENTS

LEAVE A REPLY