ജയലളിതയുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്ന് ഡോക്ടര്‍ റിച്ചാര്‍ഡ് ഗെയില്‍

ജയലളിതയുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്ന് ഡോക്ടര്‍ റിച്ചാര്‍ഡ് ഗെയില്‍
അപ്രതീക്ഷിത ഹൃദയാഘാതമാണ് എല്ലാ കണക്കുക്കൂട്ടലും തെറ്റിച്ചതെന്നാണ് ഡോക്ടര്‍ പറയുന്നത്.  ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ സംഘര്‍ഷ സാധ്യതയുണ്ട്.
വിദഗ്ധ ഡോക്ടറ്‍മാരുടെ നിരീക്ഷണത്തിലാണ് ജയലളിത

NO COMMENTS

LEAVE A REPLY