ജയലളിത മരിച്ചുവെന്ന് ബ്രേക്കിങ് വാർത്തകൾ

jayalalitha changed in hi dependency unit

അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജയലളിത മരിച്ചുവെന്ന് തമിഴ് മാധ്യമങ്ങൾ. വാർത്ത പുറത്തുവന്നതോടെ സംസ്ഥാനത്ത് സംഘർഷാവസ്ഥ. ഇതോടെ ആശുപത്രിയ്ക്ക് മുന്നിലെ ബാരിക്കേഡുകൾ തകർത്ത് എഐഎഡിഎംകെ പ്രവർത്തകർ അകത്ത് കയറാൻ ശ്രമിക്കുകയാണ്. പ്രവർത്തകർ വാഹനങ്ങൾ ആക്രമിച്ചു.

NO COMMENTS

LEAVE A REPLY