മഞ്ജു വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

manju warrior marriage top 10 happenings of mollywood industry

ദിലീപ് വിവാഹിതനായതിനു  പിന്നാലെ മഞ്ജുവാര്യരും വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. സിനിമാ വാരികയായ സിനിമാ മംഗളമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നും, മഞ്ജുവിന്റെ പങ്കാളി സിനിമാ രംഗത്തുനിന്ന് തന്നെയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനാക്കിയാണ് സിനിമാ മംഗളം മഞ്ജുവിന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

manju warrior, marriage, dileep, kavya

NO COMMENTS

LEAVE A REPLY