ഭാവന വിവാഹിതയാകുന്നു

ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നടി ഭാവന വിവാഹിതയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. കന്നട നടനും നിര്‍മ്മാതാവുമായ നവീനാണ് ഭാവനയുടെ പ്രതിശ്രുത വരന്‍. ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണ്.
ഹണീ ബി 2 ,വിളക്കുമരം എന്നീ ചിത്രങ്ങളിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടക്കുമെന്നാണ് സൂചന

Bhavana, vineeth, marriage, kannada

NO COMMENTS

LEAVE A REPLY