ജയലളിതയുടെ സംസ്കാരചടങ്ങുകള്‍ ആരംഭിച്ചു.

ഇന്നലെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സംസ്കാര ചടങ്ങുകള്‍ക്ക് തുടക്കമായി. മെറീന ബീച്ചില്‍ എം.ജി.ആർ സ്​മാരകത്തോട്​ ചേർന്നാണ് ജയലളിതയ്ക്ക് ചിത ഒരുങ്ങുന്നത്. അല്‍പ സമയത്തിനകം വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് പുറപ്പെടും.

NO COMMENTS

LEAVE A REPLY