ലക്സ് സോപ്പിന്റെ മോഡലായിരുന്നു ജയലളിത

lux model jayalalitha

സ്റ്റെല്ല മേരിസ് കോളേജില്‍ പഠിക്കുമ്പോഴാണ് ജയലളിതയ്ക്ക് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പതിനേഴ് വയസ്സായിരുന്നു അന്ന് ജയയ്ക്ക്. സിനിമയില്‍ ചുവടുറപ്പിച്ചതോടെ ജയയെ തേടി പരസ്യ നിര്‍മ്മാതാക്കളും എത്തി. ലക്സിന്റെതടക്കം പ്രശസ്ത ബ്രാന്റുകളുടെ മോഡലായിരുന്നു ജയലളിത. ആ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം.

15355774_1039338799508812_4847109798978115451_n15317903_1039339909508701_5438928373481915479_n

jayalalitha, model, brand, lux

NO COMMENTS

LEAVE A REPLY