ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കില്ല

jayalalitha

ജയലളിതയുടെ മൃതദേഹം ബ്രാഹ്മമണ ആചാര പ്രകാരം ദഹിപ്പിക്കില്ല. അടക്കം ചെയ്യാനാണ് തീരുമാനം. എം ജി ആറിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതിന് സമീപമാണ് ജയലളിതയേയും സംസ്കരിക്കുന്നത്.
മരണ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം മൃതദേഹം സംസ്കരിക്കുന്നത് സംശയിച്ച് കൂടിയാലോചന നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് ശേഷമാണ് മൃതദേഹം അടക്കം ചെയ്യാന്‍ തീരുമാനിച്ചത്.

NO COMMENTS

LEAVE A REPLY