അപൂര്‍വ്വമായി മാത്രമേ ജയലളിത ക്യാമറയ്ക്ക് മുന്നില്‍ പാടിയിട്ടുള്ളൂ

ഗായിക കൂടിയായിരുന്ന ജയലളിത, സിനിമയ്ക്ക് പുറത്ത് ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണ് പാടിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിമി ഗെര്‍വാളിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് ജയലളിത പാടിയത്. സിഗ ആര്‍ട് ഇന്റര്‍നാഷണലിനായി അനുവദിച്ച വീഡിയോ ആയിരുന്നു ഇത്.
1965ല്‍ ഇറങ്ങിയ ചോരി ചോരി എന്ന സിനിമയില്‍ ലതാമങ്കേഷ്കര്‍ പാടിയ ഗാനമാണ് ഈ അഭിമുഖത്തില്‍ ജയലളിത പാടുന്നത് വീഡിയോ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY