പിണറായിയും കേരളാ ഗവർണറും ജയലളിതയ്ക്ക് അന്ത്യോപചാരമർപ്പിച്ചു

JAYALALITHA

കേരളത്തിൽനിന്നുള്ള സംഘം രാജാജി നഗറിലെത്തി ജയലളിതയ്ക്ക് അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി സദാശിവം, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് കേരളത്തിൽനിന്ന് ജയലളിതയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്.

വൈകീട്ട് 4.30 ഓടെ സംസ്‌കാര ചടങ്ങുകൾ ആരംഭിയ്ക്കും. മറീന ബീച്ചിൽ എംജിആർ സ്മൃതി മണ്ഡപത്തിനടുത്ത് തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമമൊരുക്കുന്നത്.

NO COMMENTS

LEAVE A REPLY