കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു

kollam-bus-accedent

കൊല്ലത്ത് ചവറയില്‍ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ ബസ്സില്‍ കുടുങ്ങിക്കിടക്കുയാണ്, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുയാണ്. നിരവധിയാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തെക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇവിടെ കിലോമീറ്ററുകളോളം ഗതാഗതകുരുക്ക് ഉണ്ടായിട്ടുണ്ട്. ബസ് ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞു.

NO COMMENTS

LEAVE A REPLY