Advertisement

ബിജുരമേശിന്റെ മകളുടെ വിവാഹ ടീസര്‍ എത്തി

December 7, 2016
Google News 1 minute Read
biju ramesh
ബിജു രമേശിന്‍റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള ആഡംബര വിവാഹത്തിന്റെ  ട്രെയിലര്‍ വീഡിയോ എത്തി.
ഡിസംബര്‍ 4 നായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘ ബി രമേശും അടൂര്‍ പ്രകാശിന്റെ മകന്‍ അജയ കൃഷ്ണനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.  ആനയറ കിംസ് ആശുപത്രിക്ക് സമീപം എട്ടേക്കര്‍ വിസൃതിയിലുള്ള രാജധാനി ഗാര്‍ഡന്‍സിലാണ് വിവാഹ വേദി ഒരുങ്ങിയത്.  മൈസൂര്‍ പാലസ് മാതൃകയിലായിരുന്നു പ്രവേശന കവാടം. അക്ഷര്‍ത്ഥം ക്ഷേത്രം മാതൃകയില്‍ കല്യാണ മണ്ഡപം ഒരുക്കി.

വീഡിയോ കാണാം.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here