പരിധികളില്ലാത്ത വോയ്‌സ് കോൾ ഓഫറുകളുമായി ബിഎസ്എൻഎൽ

bsnl unlimited offer bsnl launches new offer

റിലയൻസ് ജിയോയെ മറികടക്കാനൊരുങ്ങി ബിഎസ്എൻഎൽ. ജിയോ നൽകുന്ന പരിധികളില്ലാത്ത ഓഫറുകളഎ മറികടക്കാൻ പുതിയ ഓഫറുകളുമായാണ് ബിഎസ്എൻഎൽ എത്തുന്നത്.

പ്രതിമാസം 149 രൂപ നിരക്കിൽ പരിധിയില്ലാത്ത കോളുകളാണ് ഒരുക്കുന്നത്

ബിഎസ്എൻഎലിലേക്കും മറ്റ് നെറ്റ് വർക്കുകകളിലേക്കും അൺലിമിറ്റഡ് ലോക്കൽ കോളുകളും എസ്ടിഡി കോളുകളും ലഭ്യമാക്കുകയാണ് പുതിയ ഓഫർ.
പുതുവർഷത്തിൽ ഓഫർ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.

ബിഎസ്എൻഎൽ ഓഫറുകൾ

    • 28 ദിവസ വോയ്‌സ് കോളുകൾ
    • 300 എംബി ഇന്റർനെറ്റ്
    • 100 എസ് എം എസ്

സെപ്തംബർ അഞ്ചിന് അൺലിമിറ്റഡ് ഓഫറുകളുമായി എത്തിയ ജിയോ ഓഫർ കാലാവധി 2017 മാർച്ച് 31 വരെ നീട്ടിയിരുന്നു.

bsnl unlimited offer

NO COMMENTS

LEAVE A REPLY