ചോ രാമസ്വാമി അന്തരിച്ചു

cho ramaswami

ഇന്ന്​ പുലർച്ചെ 4.40 ഒാടെയാണ്​ മരണം. അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ കഴിഞ്ഞ ആഴ്​ചയാണ്​ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.82വയസ്സായിരുന്നു.
തമിഴ്​ മാഗസിനായ തുഗ്ലകിന്റെ  സ്​ഥാപക പത്രാധിപനാണ് ചോ രാമസ്വാമി​. രാഷ്ട്രീയ നേതാക്കളെ നിശിതമായി വിമര്‍ശിച്ചിരുന്നു. ദീർഘകാലം ജയലളിതയുടെ രാഷ്​ട്രീയകാര്യ ഉപ​ദേശകനായിരുന്നു. 1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായിരുന്നു.

cho ramaswami, passed away

NO COMMENTS

LEAVE A REPLY