ദിലീപ് കുമാര്‍ ആശുപത്രിയില്‍

ബോളിവുഡ് നടൻ ദിലീപ് കുമാറി (93)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുബൈയിലെ ലീലാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ആശപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിവരം ദിലീപ് കുമര്‍ തന്നെയാണ് ട്വിറ്ററിലൂടെ അയച്ചത്.

dileep kumar, bollywood, actor, hospitalized

NO COMMENTS

LEAVE A REPLY