ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

Indonesia earth quake

ഇന്തോനേഷ്യയിൽ ശക്​തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.4 രേഖപ്പെടുത്തി.​ ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.1.7കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

2004 ല്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ തകര്‍ന്ന പ്രദേശമാണിത്. സുനാമി ഭീഷണിയില്ലെന്ന് അധികംതർ അറിയിച്ചു.

earth quake , Indonesia, tsunami

 

NO COMMENTS

LEAVE A REPLY