സ്വർണ്ണവില കുറഞ്ഞു

gold rate

സ്വർണ്ണ വില കുത്തനെ കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,520 രൂപ വിലയുണ്ടായിരുന്ന പവന് ഇപ്പോൾ 21,360 രൂപയാണ് വില.
ഗാരമിന് 2670 രൂപയാണ്. വിപണിയിൽ ആവശ്യം കുറഞ്ഞതോടെയാണ് വില ഇടിഞ്ഞത്.

NO COMMENTS

LEAVE A REPLY