ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്

delhi fog

കനത്ത മൂടൽമഞ്ഞിൽ പെട്ട്​ ഡൽഹിയിൽ ട്രെയിന്‍ ഗതാഗതം താറുമാറായി.  മൂന്നു ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 81 ട്രെയിനുകൾ വൈകിയാണ്​ ഒാടുന്നത്​. 21 ട്രെയിനുകളുടെ സമയം മാറ്റി. എട്ട്​ അന്താകരാഷ്​ട്ര വിമാനങ്ങളും അഞ്ച്​ ആഭ്യന്തര വിമാനങ്ങളും വൈകിയാണ്​ സർവ്വീസ്​ നടത്തുന്നത്​.

heavy fog, delhi,train service

NO COMMENTS

LEAVE A REPLY