ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന എഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് തുടങ്ങി.ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും പാസ് വിതരണവും മഞ്ജു വാര്യർ നിർവഹിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമനൊപ്പം സിനിമാ മേഖലയിലെ പ്രമുഖരുംസംബന്ധിച്ചു.

NO COMMENTS

LEAVE A REPLY