ജ്യോത്സനയുടെ പുതിയ മ്യൂസിക്ക് ആൽബം ‘ഇനി വരുമോ’

Album
Album

ജ്യോത്സനയുടെ പുതിയ മ്യൂസിക്ക് ആൽബം എത്തുന്നു ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചുവടുവയ്ച്ച ജ്യോത്സന രാധാകൃഷ്ണന്റെ ‘ഇനി വരുമോ’ എന്ന മ്യൂസിക്കൽ ആൽബം എത്തുന്നു. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ഗാനം പുറത്തിറക്കുക. ജോഫി തരകനാണ് ഗാനത്തിന്റെ രചയിതാവ്. മധു സി നാരായണൻ ആണ് സംവിധാനം

NO COMMENTS

LEAVE A REPLY