കൊച്ചി കാര്‍ണിവല്‍ 11 മുതല്‍

പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന കൊച്ചി കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്. ഡിസംബര്‍ 11 ഞായറാഴ്ച രാവിലെ യുദ്ധ സ്മാരകത്തില്‍ റീത്ത് വച്ച് ആഘോഷപരിപാടികള്‍ ആരംഭിക്കും. ഈ ചടങ്ങില്‍ നാവിക സേനാഗംങ്ങളും പങ്കെടുക്കുന്നുണ്ട്. 17ന് കൊടിമര ഘോഷയാത്ര നടക്കും. 18വാസ്കോഡിഗാമ സ്ക്വയറില്‍ എംഎല്‍എ കെജെ മാക്സി പതാക ഉയര്‍ത്തും.
ജനുവരി ഒന്നിന് കാര്‍ണിവല്‍ റാലി ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ നിന്നാരംഭിക്കും. ഫോര്‍ട്ടുകൊച്ചി പള്ളത്തുരാമന്‍ ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും കലാപരിപാടികള്‍ നടക്കും.
kochi carnival, kochi, fort kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here