ദിലീപും കാവ്യയും ഭാവനയും, ഇത് അപൂര്‍വ്വ വീഡിയോ

വര്‍ഷങ്ങള്‍ക്ക് മുമ്പ്  കാവ്യയും ദീലീപും ഭാവനയും അടക്കം മലയാളി താരങ്ങള്‍ നടത്തിയ അമേരിക്കന്‍ ഷോയുടെ ഇത് വരെ പുറത്ത് വരാത്ത വീഡിയോ ആണിത്. താരങ്ങള്‍ ചേര്‍ന്ന് ഭക്ഷണം പാകം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒരു അമേരിക്കല്‍ ഷോയക്കിടെ കാവ്യയും ദിലീപും അടുത്ത് ഇടപെഴകുന്നത് മഞ്ജുവിനെ ഭാവന വിളിച്ച് അറിയിച്ചതാണ് ദിലീപ്-മഞ്ജു ബന്ധം ഉലയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ പ്രശ്നത്തിന് ശേഷമാണ് ഭാവനയ്ക്ക് അവസരങ്ങള്‍ കുറഞ്ഞതും.

Subscribe to watch more

NO COMMENTS

LEAVE A REPLY