പന്തളം പാലം ഉദ്ഘാടനം ഡിസംബർ 14 ന്

panthalam bridge inauguration

എംസി റോഡിലെ പന്തളം പാലം ഡിസംബർ 14 ന് ഗതാഗത്തിന് തുറന്നു കൊടുക്കും. പാലത്തിന് 19.3 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. പാലത്തിന്റെ ഇരുവശത്തും 1.55 മീറ്റർ വീതിയിലുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന പാലത്തിന് വീതി കുറവായിരുന്നിനാൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ട സാഹചര്യത്തിലാണ് പുതിയ പാലം പണിയാൻ തീരുമാനിച്ചത്.

panthalam bridge inauguration

 

panthalam bridge inauguration

NO COMMENTS

LEAVE A REPLY