റയീസ് ട്രെയിലർ എത്തി

Subscribe to watch more

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഷാറുഖ് നായകനായി എത്തുന്ന റയീസ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

രാഹുൽ ദൊലാകിയ ആണ് സംവിധാനം. 1980കളിലെ ഗുജറാത്തിൻറെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥപറയുന്നത്. പൊലീസ് ഉദ്യോഗസ്ഥൻറെ വേഷത്തിൽ നവാസുദ്ദീൻ സിദ്ദിഖിയും ചിത്രത്തിലുണ്ട്.

 

raees trailer is out

NO COMMENTS

LEAVE A REPLY