റിസര്‍വ് ബാങ്കിന്റെ വായ്പാ നയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ല

reserve bank loan policy today

നോട്ട് നിരോധനത്തിന് ശേഷമുള്ല ആദ്യത്തെ വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റമില്ല!

കരുതല്‍ ധാനാനുപാതം 4 ശതമാനവും റിപ്പോ നിരക്ക്  6.25 ശതമാനവുമായി തുടരും.

NO COMMENTS

LEAVE A REPLY