ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു

Subscribe to watch more

ഇവാൻ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. എന്നാൽ എന്താണ് ഈ ഹ്രസ്വചിത്രം പറയുന്നത് ??

പത്രങ്ങളിലും, ചാനലുകളിലും ഒരിടയ്ക്ക് നിറഞ്ഞു നിന്ന വാർത്തയായിരുന്നു സ്‌കൂളുകളിലും, കോളേജുകളിലും വിദ്യാർത്ഥികൾ നടത്തുന്ന വെടിവയ്പ്പ്.

ഇതിനെ ചെറുക്കാനും, ഇത്തരം സംഭവങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും രൂപീകരിച്ച സംഘടനയാണ് സാൻഡി ഹുക്ക് പ്രോമിസസ്. ഇവർ പുറത്തിക്കയ പരസ്യ ചിത്രമാണ് ഇവാൻ.

ഈ പരസ്യചിത്രത്തിന്റെ ക്ലൈമാക്‌സിൽ നിങ്ങളുടെ ഹൃദയം ഒരു നിമിഷത്തേക്കെങ്കിലും നിന്ന് പോവും !! അത്രയ്ക്ക് ആംബരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ അവസാന ഭാഗം….

short film Evan gun violence

NO COMMENTS

LEAVE A REPLY