ശ്രീ ചിൻമൊയിയുടെ പിറന്നാൾ കേക്ക് ഗിന്നസ് റെക്കോർഡിൽ

Shree chinmoy record breaking cake

ആത്മീയ ഗുരു ശ്രീ ചിൻമൊയിയുടെ പിറന്നാൾ കേക്ക് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ മെഴുകുതിരി കത്തിച്ച പിറന്നാൾ കേക്ക് എന്ന നിലയിലാണ് ഈ ഭീമൻ കേക്ക് റെക്കോർഡിട്ടിരിക്കുന്നത്.

100 പേർ ചേർന്നുണ്ടാക്കിയ ഈ കേക്കിൽ 72,585 മെഴുകുതിരികളാണ് കത്തിച്ചിരുന്നത്. 60 ബ്ലോ ടോർച്ച് ഉപയോഗിച്ചാണ് മെഴുകുതിരികൾ കത്തിച്ചത്.

ശ്രീ ചിൻമൊയിയുടെ 85 ആം പിറന്നാളിനോടനുബന്ധിച്ച് യുഎസിലെ ചിൻമൊയ് സെന്ററിൽ നടത്തിയ ആഘോഷത്തിലാണ് ഈ കേക്ക് ഒരുക്കിയത്.

ന്യൂയോർക്കിൽ 1964 മുതൽ വിദേശികളെ മെഡിറ്റേഷൻ പഠിപ്പിക്കാൻ ശ്രീ ചിൻമൊയ് എന്നറിയപ്പെടുന്ന ചിൻമൊയ് കുമാർ ഘോസ്.

Subscribe to watch more

NO COMMENTS

LEAVE A REPLY