പുതിയ ആയിരത്തിന്റെ നോട്ട് ഇല്ല

rbi

പുതിയ 1000 നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ ആർ.എസ് ഗാന്ധി അറിയിച്ചു. രണ്ടായിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നാല് ലക്ഷം കോടി നോട്ടുകൾ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 19 ബില്യൺ നോട്ടുകളാണ് പുറത്തിറക്കിയതന്നും ആര്‍എസ് ഗാന്ധി അറിയിച്ചു.

 

NO COMMENTS

LEAVE A REPLY