ഡിംപിള്‍ റോസ് വിവാഹിതയാകുന്നു

dimple rose marriage

ചലച്ചിത്ര സീരിയല്‍ താരം ഡിംപിള്‍ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനായ ആന്‍സണനാണ് വരന്‍. ഡിസംബര്‍ പത്തിന് വിവാഹ നിശ്ചയം നടക്കും. ബാലതാരമായി സിനിമാരംഗത്ത് എത്തിയ ഡിംപിള്‍ ഇപ്പോള്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ്.

Dimple rose, marriage, anson, actress

NO COMMENTS

LEAVE A REPLY