പ്ലം കേക്ക് ഇല്ലാതെന്ത് ക്രിസ്തുമസ്

Subscribe to watch more

പ്ലം കേക്ക് ഇല്ലാതെ ക്രിസ്തുമസ്സിനെക്കുറിച്ച് ആലോചിക്കാനേ വയ്യ. പതിനേഴാം നൂറ്റാണ്ടിൽ തുടങ്ങുന്നു കേക്ക് മിക്‌സിങ്ങിന്റെ ചരിത്രം. പ്ലം കേക്കിന്റെ രുചി കൂട്ടിന്റെ രഹസ്യം തന്നെ കേക്ക് മിക്‌സിങ്ങിലാണ്.

ക്രിസ്മസിനും പുതുവൽസര രാവിനും മാസങ്ങൾ മുൻപേ നടത്തുന്നതാണു കേക്ക് മിക്‌സിങ്. കൂറ്റൻ പാത്രങ്ങളിൽ വിവിധയിനം അണ്ടിപ്പരിപ്പുകളും ഡ്രൈഫ്രൂട്‌സും മറ്റു പഴങ്ങളുമെല്ലാം നിരത്തും. ഇവ വീഞ്ഞിലും മറ്റു പാനീയങ്ങളിലുമെല്ലാം കുതിർത്തിയിടും. ഇവയിലേക്കു പിന്നീട് തേനും മറ്റും ഒഴിച്ചു നന്നായി യോജിപ്പിക്കും. പിന്നീടാണ് കേക്ക് ഉണ്ടാക്കാൻ തുടങ്ങുക .

രുചികരമായ പ്ലം കേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കാണാം

easy recipe of plum cake

NO COMMENTS

LEAVE A REPLY