മാജിക്ക് ആദ്യമായി കാണുന്ന കുരങ്ങന്റെ പ്രതികരണം നോക്കൂ

Subscribe to watch more

മൃഗശാലയിൽ പോയാൽ എല്ലാവരും കൂട്ടിൽ കിടക്കുന്ന മൃഗങ്ങള കാണുന്നു ഭക്ഷണം വല്ലതും എറിഞ്ഞിട്ട് കൊടുക്കുന്നു…തിരിച്ച് വരുന്നു. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു സന്ദർശകൻ കൂട്ടിൽ കിടക്കുന്ന കുരങ്ങന് മാജിക്ക് കാണിച്ച് കൊടുത്തപ്പോഴാണ് ഈ കുരുങ്ങൻനിൽ നിന്നും ആരെയും ചിരിപ്പിക്കുന്ന പ്രതിരകരണമുണ്ടായത്.

 

 

epic response of monkey watching magic

NO COMMENTS

LEAVE A REPLY