പരിധിയില്ലാത്ത സൗജന്യവുമായി എയര്‍ടെല്‍

airtel

ജിയോയെ വെല്ലുവിളിച്ച് മികച്ച ഓഫറുകളുമായി എയര്‍ടെല്‍. 345രൂപയുടെ റീ ചാര്‍ജ്ജ് ചെയ്താല്‍ എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാനാവും. ഒപ്പം നാല് ജിബി ഇന്റര്‍നെറ്റും ലഭിക്കും. 28ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. 145രൂപയ്ക്ക് 300എംബി ഡാറ്റയും എയര്‍ടെല്ലിലേക്ക് പരിധിയില്ലാതെ വിളിക്കാനും ആകും, 28ദിവസം തന്നെയാണ് ഇതിന്റേയും കാലാവധി. 149രൂപയ്ക്ക് പരിധിയില്ലാത്ത കോളുകളുമായി ബിഎസ്എന്‍എല്ലും രംഗത്ത് എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

free offer for airtel, offer, jio, bsnl

NO COMMENTS

LEAVE A REPLY