പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിഷയത്തില്‍ ജഡ്ജിയ്ക്കാണ് പ്രശ്നമെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കുന്നതില്‍ ജ‍ഡ്ജിയ്ക്കാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് ജി.സുധാകരന്‍. പദ്മനാഭ സ്വാമിയ്ക്ക് ഇതില്‍ പ്രശ്നമൊന്നും ഇല്ല. ഗുരുവായൂരില്‍ ചുരിദാര്‍ ധരിക്കുന്നത് ഹൈക്കോടതി തടഞ്ഞില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY