ഹരിത കേരളം പദ്ധതിക്ക് തുടക്കമായി

നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

തിരുവനന്തപുരം കൊല്ലയിൽ പഞ്ചായത്ത് ഏലായിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗായകൻ യേശുദാസ് , ചലച്ചിത്ര താരം മഞ്ജു വാര്യർ, ജനപ്രതിനിധികൾ, രാഷട്രീയ സാമൂഹൃ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

Haritha Kerala Mission

 

Haritha Kerala Mission

NO COMMENTS

LEAVE A REPLY