മുത്തലാഖ് ഭരണഘടനാ വിരുദ്ധം- ഹൈക്കോടതി

breaking-news

മുത്തലാഖ് ഭരണഘടനാ വിരുദ്ധം- ഹൈകോടതി
മുത്തലാഖ് ഭരണ ഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി.  വ്യക്തി നിയമങ്ങള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും
മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ അവകാശ ലംഘനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY