ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ഇല്ല

jacob jacob thomas transfer, chief minister pinarayi vijayan

ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ഇല്ല. സ്വകാര്യ കോളേജില്‍ ജോലി ചെയ്ത് പണം വാങ്ങിയതിനെതിരെ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി.  എന്നാല്‍ തോമസ് ജേക്കബ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കാണിച്ച് കോടതി ഹര്‍ജി തള്ളുകയായിരുന്നു.

NO COMMENTS

LEAVE A REPLY