അഞ്ഞൂറുരൂപ ഇന്ന് മാത്രം?

500currency

അവശ്യ സേവനങ്ങള്‍ക്ക് പഴയ അഞ്ഞൂറ് രൂപ നോട്ട് ഉപയോഗിക്കാം എന്ന നിര്‍ദേശം പിന്‍വലിക്കാന്‍ സാധ്യത.
അവശ്യ സേവനങ്ങള്‍ക്ക് 500രൂപ നോട്ട് ഈ മാസം 15വരെ ഉപയോഗിക്കാമെന്നായിരുന്നു നിര്‍ദേശം. 1000രൂപയുടെ നോട്ട് നേരത്തേ തന്നെ നിരോധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY