പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്ന് മുഴുവന്‍ യാത്രക്കാരും മരിച്ചു

Pakistan plane crash

ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് മുഴുവന്‍ യാത്രക്കാരും മരിച്ചു. 48യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പാക്ക് പോപ് ഗായകനായ ജുനൈദ് ജംഷദും മരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.
അബോട്ടാബാദിലെ ഹവാലിയനിലാണ് വിമാനം തകര്‍ന്ന് വീണത്.

Pakistan plane crash, Islamabad, pia

NO COMMENTS

LEAVE A REPLY