മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു

മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു
മുഖ്യമന്ത്രി പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയെ കണ്ടു. പോയസ് ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച. ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ ആഭ്യന്തകലഹം മുറുകുന്നെന്ന വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടികാഴ്ച.

jayalalitha, paneer selvam, sasikala

NO COMMENTS

LEAVE A REPLY