പേ റ്റി എം എന്നാല്‍ പേ ടു മോഡി- രാഹുല്‍ ഗാന്ധി

rahulgandhi

പേടിഎം എന്നാല്‍ പേ ടു മോദിയെന്നാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് പരിഷ്‌കരണത്തില്‍ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഒട്ടും ആലോചിക്കാതെ എടുത്ത തീരുമാനം ആണിത്.
കള്ളപ്പണം പിടിക്കാനാണ് ഈ തീരുമാനം എന്ന് പറഞ്ഞ മോഡി ഇപ്പോള്‍ പറയുന്നത് കാഷ് ലെസ് ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നു നോട്ട് നിരോധനം എന്നാണ്. ഒരു മാസം പിന്നിടുമ്പോള്‍ ഇത് സമ്പൂര്‍ണ്ണ പരാജയമാണെന്ന് തെളിഞ്ഞു. രാജ്യത്തെ ജനങ്ങള്‍ മരിച്ച് വീഴുമ്പോള്‍ മോദി ചിരിക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു.

Rahul gandhi, narendra modi, currency ban

NO COMMENTS

LEAVE A REPLY