സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ ഐശ്വര്യ

aiswarya rai in sanjay leela bansali movie

കരൺ ജോഹർ സംവിധാനം ചെയ്ത ‘ഓ ദിൽ ഹേ മുശ്കിൽ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ഐശ്വര്യ റായ് സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത ചിത്രത്തിലും എത്തുന്നു.

ദീപിക പദുക്കോൺ-റൺവീർ സിങ്ങ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘പദ്മാവതി’ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലാണ് ആഷ് എത്തുന്നത്.

ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിലും അതിഥി വേഷത്തിലെത്തിയ ആഷിനോട് ആരാധകർക്ക് ചോദിക്കാനുള്ളത് ഇതാണ്, വർഷങ്ങളോളം വെള്ളിത്തിരയിൽ തകർത്തഭിനയിച്ച ആഷ് ഒരു അതിഥി വേഷത്തിലേക്ക് ചുരുങ്ങേണ്ട കാര്യമുണ്ടോ ?

 

NO COMMENTS

LEAVE A REPLY