ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കമെന്ന് സൂചന

റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും ബാങ്കുകള്‍ പലിശ കുറയ്ക്കമെന്ന് സൂചന. നിക്ഷേപത്തിന്റെയും വായ്പയുടേയും പലിശയാണ് കുറയ്ക്കുക. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നിക്ഷേപം കുമിഞ്ഞ് കൂടിയ സാഹചര്യത്തിലാണ് ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറെടുക്കുന്നത്. കരുതല്‍ ധനാനുപാതം വര്‍ദ്ധിപ്പിച്ചതും പലിശ നിരക്ക് കുറയ്ക്കുന്നതിന് കാരണമായേക്കും.

NO COMMENTS

LEAVE A REPLY