വീട് അലങ്കരിക്കാന്‍ കുഞ്ഞ് ക്രിസ്മസ് ട്രീ ഒരുക്കാം

ക്രിസ്മസ് കാലമായി. വിളക്കുകളുടേയും നക്ഷത്രങ്ങളുടേയും കരോള്‍ ഗാനങ്ങളുടേയും നാളുകളാണ് ഇനിയുള്ളത്. വീടിന് പുറത്ത് വലിയ ക്രിസ്മസ് ട്രീകള്‍ ഒരുക്കുമ്പോള്‍ കുഞ്ഞ് ട്രീകള്‍ വീടിനുള്ളിലും വയ്ക്കാം. പേപ്പറുകൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം.

NO COMMENTS

LEAVE A REPLY