ദംഗൽ ടൈറ്റിൽ ട്രാക്ക് എത്തി

Subscribe to watch more

ആമിർഖാൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദംഗലിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഗുസ്തിക്കാരനായാണ് അമീർ എത്തുന്നത്. ഈ ചിത്രത്തിനായി അമീർ നടത്തിയ മേക്ക് ഓവറുകൾ ചർച്ചയായിരുന്നു.മഹാവീർ സിങ് എന്ന ഗുസ്തിക്കാരന്റെയും ഗുസ്തിക്കാരായ പെൺമക്കളുടേയും ജീവിതകഥയാണ് സിനിമ പറയുന്നത്.

 

 

dangal title track

NO COMMENTS

LEAVE A REPLY