മലപ്പുറത്ത് ഭൂചലനം

malappuram map

മലപ്പുറം ജില്ലയിൽ നേരിയ ഭൂചലനം.  കൊണ്ടോട്ടി, വള്ളുവ​മ്പ്രം എന്നിവിടങ്ങളിലാണ്​ ഭൂചലനം അനുഭവപ്പെട്ടത്​. രാവിലെ 6.20നും 6.30നുമിടയിലാണ്​ സംഭവം​. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

NO COMMENTS

LEAVE A REPLY