പനീര്‍സെല്‍വവും ശശികലയും വീണ്ടും കൂടിക്കാഴ്ച നടത്തി

0
155
sasikala

തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വവും മന്ത്രിമാരും ഇന്നും ശശികലയുമായി കൂടിക്കാഴ്ച നടത്തി. പോയസ്‍ ഗാര്‍ഡനില്‍ തന്നെയായിരുന്നു ചര്‍ച്ച. ഇന്നലെയും രണ്ട് മണിക്കൂറോളം ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് നടന്ന ചര്‍ച്ചയില്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥപങ്കെടുത്തു.

NO COMMENTS

LEAVE A REPLY