പൂമരം ഫെയിം സിഫ്രാൻ എന്ന കൊച്ചു മിടുക്കൻ മണിക്ക് സമർപ്പിച്ച ഗാനം

Subscribe to watch more

കണ്ണൂർ കാരൻ സിഫ്രാൻ നിസാം മലയാളികളുടെ മനസ്സ് കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ജനങ്ങൾ നെഞ്ചിലേറ്റിയ ‘പൂമരം’ എന്ന ഗാനം പാടിയതോടെയാണ് സിഫ്രാൻ പ്രശസ്ഥനാവുന്നത്. അന്തരിച്ച പ്രശസ്ഥ താരം കലാഭവൻ മണിക്ക് സിഫ്രാൻ സമർപ്പിച്ച ‘മിന്നാ മിനുങ്ങേ’ എന്ന ഗാനമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

 

Poomaram Fame Zifran Nizam New Song Minnaminunge

NO COMMENTS

LEAVE A REPLY