മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് ഒഴിവാക്കാം

മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സ്ഥിരം കാഴ്ച്ചയാണ്. ചുണ്ടുകൾ എത്ര തവണ നനച്ച് കൊടുത്താലും വരൾച്ച മാറുന്നില്ല. മഞ്ഞുകാലത്ത് എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ഇത്. എന്നാൽ വളരെ എളുപ്പത്തിൽ ഇത് പരിഹരിക്കാം….

1. ധാരാളം വെള്ളം കുടിക്കുക.

remedies for dry chapped lips
2. രാത്രി കിടക്കുനന്തിന് മുമ്പ് ലിപ് ബാം പുരട്ടുക. രാവിലെ ചുണ്ടുകൾ വരണ്ടിരിക്കാതിരിക്കാൻ ഇത് സഹായിക്കും.

remedies for dry chapped lips 3. ചുണ്ടുകൾ ഇടയ്ക്കിടെ നനയ്ക്കാതിരിക്കുക. ഉമ്മിനീര് ചുണ്ടിൽ നിന്ന് വറ്റുന്നതോടെ, അവ നമ്മുടെ ശരീരം ഉദ്പാദിപ്പിക്കുന്ന എണ്ണമയവും ഇല്ലാതാക്കും.

remedies for dry chapped lips
4. ചുണ്ടുകളും ബ്രഷ് ചെയ്യാം : രാവിലെ പല്ല് തേച്ചതിന് ശേഷം ചുണ്ടുകളിലെ ഡെഡ് സ്‌കിൻ നീക്കം ചെയ്യാൻ ചുണ്ടുകൾ മൃദുവായി ബ്രഷ് ഉപയോഗിച്ച് ഉരസാം.

remedies for dry chapped lips

remedies for dry chapped lips

NO COMMENTS

LEAVE A REPLY